ശബരിമലയിൽ അക്രമം അഴിച്ചുവിട്ടത് സംഘ്പരിവാറെന്ന് ഉമ്മൻ ചാണ്ടി

  • 35
    Shares

ശബരിമലയിൽ അക്രമം അഴിച്ചുവിട്ടത് സംഘ്പരിവാറുകാരാണെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിശ്വാസത്തിന്റെ പേരിൽ അക്രമം നടത്തുന്നതിനെ കോൺഗ്രസ് ഒരിക്കലും അനുകൂലിക്കുന്നില്ല. കലാപഭൂമിയായി ശബരിമലയെ മാറ്റാനുള്ള നീക്കത്തെ കോൺഗ്രസ് എതിർക്കും.

ബിജെപിയും സംഘ്പരിവാറും നടത്തുന്ന ആക്രമണങ്ങലെ കോൺഗ്രസ് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *