ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കാൻ സർക്കാർ തീരുമാനം

Loading...
  • 9
    Shares

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സ്ത്രീകൾക്ക് വിരിവെക്കാൻ പ്രത്യേക സൗകര്യങ്ങൾ നിലയ്ക്കലും എരുമേലിയിലും അടക്കം ഒരുക്കും. എല്ലാ ക്യാമ്പുകളിലും സ്ത്രീകൾക്ക് പ്രത്യേകം ശൗചാലങ്ങൾ തയ്യാറാക്കും. സ്ത്രീകളുടെ ശൗചാലയങ്ങൾക്ക് പ്രത്യേക നിറം നൽകും. പമ്പയിൽ നിന്ന് സന്നിധാനത്തിലേക്ക് പോകുന്ന വഴിയിലും സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ തയ്യാറാക്കും

പമ്പയിൽ സ്ത്രീകൾക്കായി സ്‌നാനത്തിന് നിലവിലുള്ള കടവ് വിപുലമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തിരക്കൊഴിവാക്കാൻ ഡിജിറ്റൽ ബുക്കിംഗ് ഏർപ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തും. ഇതിൽ 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. വനിതാ പോലീസിനെ സുരക്ഷക്കായി നിയോഗിക്കും ആവശ്യമെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വനിതാ പോലീസിനെ വരുത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *