ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരം; ക്രിമിനലുകൾ സാഹചര്യം മുതലെടുത്തേക്കാം: സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

Loading...
  • 12
    Shares

ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെ്‌ന് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണ്. പതിനെട്ടാംപടിയിൽ കയറി നിന്നതിൽ ആചാര ലംഘനമുണ്ടെന്നും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്ിൽ പറയുന്നു

ദേശവിരുദ്ധശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കിയേക്കാം. ലക്ഷക്കണക്കിന് തീർഥാടകരാണ് മകര മണ്ഡലവിളക്ക് കാലത്ത് സന്നിധാനത്ത് എത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ സീസൺ കൂടുതൽ കലുഷിതമാകും.

ചിത്തിര ആട്ട വിശേഷത്തിന് എത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയിൽ ചിലർ ഇരുമുടിക്കെട്ടില്ലാതെ കയറുന്ന സാഹചര്യമുണ്ടായി. സുരക്ഷാ ഭീഷണിയുള്ള കേന്ദ്രമാണ് ശബരിമല. ദേശവിരുദ്ധശക്തികളും ക്രിമിനലുകളും സാഹചര്യം മുതലെടുക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *