മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി

Loading...
  • 11
    Shares

സ്റ്റാലിൻ ആരാധകനായ മുഖ്യമന്ത്രി ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. 1956 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എ കെ ജി ഉൾപ്പെടെയുള്ളവർ ഇതിന് ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമലയിൽ പ്രത്യേകതകളൊന്നുമില്ലെന്ന വിധി അംഗീകരിക്കാനാകില്ല. കോടതിയല്ല, ആരു പറഞ്ഞാലും ഇത് അംഗീകരിക്കില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാൻ കോടതി തയ്യാറായില്ല. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ആര് മുന്നോട്ടു വന്നാലും അവരുടെ കൂടെ നിൽക്കുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *