സ്വർണത്തിലും വെള്ളിയിലും കുറവ്: ശബരിമലയിലെ സ്‌ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിക്കും

വഴിപാടായി ലഭിച്ചതിൽ 40 കിലോ സ്വർണവും 100 കിലോ വെള്ളിയും കുറവുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ശബരിമലയിലെ സ്‌ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിക്കും. ആറൻമുള പാർഥസാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്‌ട്രോംഗ് റൂമിലെ മഹസ്സറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക

40 കിലോ സ്വർണം 100 കിലോ വെള്ളി എന്നിവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലെന്നാണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. ഇവ സ്‌ട്രോംഗ് റൂമിലേക്ക് എത്തിയോ എന്ന കാര്യമാണ് പരിശോധിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *