ശബരിമല വിധിക്കെതിരായ പുന: പരിശോധന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Loading...
  • 5
    Shares

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ സമർപ്പിച്ച പുനപ്പരിശോധന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വൈകുന്നേരം 3 മണിക്ക് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചേംബറിൽ വെച്ചാകും ഹർജികൾ പരിഗണിക്കുന്നത്.

48 ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. പുനപ്പരിശോധനാ ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ റിട്ട് ഹർജികളും സുപ്രീം കോടതി കേൾക്കും. ചേംബറിൽ തന്നെ ഹർജികൾ തള്ളണമെന്നോ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നോ തീരുമാനിക്കാൻ ഭരണഘടനാ ബഞ്ചിന് അധികാരമുണ്ട്. വിധിയിൽ മാറ്റം വരണമെങ്കിൽ തുറന്ന കോടതിയിൽ വാദം കേൾക്കേണ്ടതായി വരും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *