ശബരിമല പുന:പരിശോധന ഹർജികൾ എന്ന് പരിഗണിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

Loading...
  • 7
    Shares

ശബരിമല യുവതി പ്രവേശന വിധിക്കെതിരെയുള്ള പുന;പരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. ഹർജി പരിഗണിക്കേണ്ട ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരിച്ചുവന്നതിന് ശേഷമേ ഇക്കാര്യം തീരുമാനിക്കുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

സുപ്രീം കോടതി വെബ്‌സൈറ്റിൽ റിട്ട് ഹർജികൾ പരിഗണിക്കുന്ന താത്കാലിക തീയതി ഫെബ്രുവരി 8 എന്ന് കാണിച്ചിരുന്നു. ഇതേ തുടർന്നാണ് അഭിഭാഷകൻ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസിനോട് വ്യക്തത തേടിയത്. ശബരിമല വിഷയത്തിൽ അമ്പതോളം പുന: പരിശോധനാ ഹർജികളും നാല് റിട്ട് ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *