ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനം

  • 13
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇന്ന് ചേർന്ന യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്റ് പദ്മകുമാറാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

പുനപ്പരിശോധന ഹർജി നൽകില്ല. അതേസമയം വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. നിലവിലെ സാഹചര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും. ഇതിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയുമായി ചർച്ച നടത്തും. ഏത് രീതിയിലാണ് കോടതിയെ സമീപിക്കേണ്ടതെന്ന കാര്യം ഇതിന് ശേഷം തീരുമാനിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *