ദർശനം നടത്തിയ യുവതികൾക്ക് വധഭീഷണിയെന്ന് ഇന്ദിര ജയ്‌സിംഗ്; ദൈവത്തിന് എല്ലാവരും തുല്യരാണ്

Loading...
  • 9
    Shares

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ദേവസ്വം ബോർഡിന്റെ വാദം അൽപ്പ സമയം മുമ്പ് അവസാനിച്ചു. നിലവിൽ ശബരിമല ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവർക്ക് വേണ്ടിയാണ് വാദം നടക്കുന്നത്. അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് യുവതികൾക്ക് വേണ്ടി ഹാജരായത്.

ദർശനം നടത്തിയ യുവതികൾക്ക് വധഭീഷണിയെന്ന് ഇന്ദിര ജയ്‌സിംഗ് വാദിച്ചു. ശബരിമല കുടുംബക്ഷേത്രമല്ല, പൊതുക്ഷേത്രമാണ്. ദൈവത്തിന് എല്ലാവരും തുല്യരാണ്. തന്ത്രി ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തുല്യമെന്നും ഇന്ദിര ജയ്‌സിംഗ് വാദിച്ചു. മതത്തെ ഒരു തുരുത്തായി മാറ്റരുത്. മതത്തെ പിന്തുടരാനുള്ള അവകാശം സ്ത്രീക്കുമുണ്ട്. ക്ഷേത്രത്തിൽ കയറാനുള്ള അവകാശം സ്ത്രീക്കുമുണ്ടെന്ന് ഇന്ദിര ജയ്‌സിംഗ് വാദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *