വിധി എങ്ങനെ നടപ്പാക്കും: മാർഗനിർദേശം തേടി പോലീസ് സുപ്രീം കോടതിയിലേക്ക്

  • 11
    Shares

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശം നൽകണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീം കോടതിയെ സമീപിച്ചേക്കും. ഉന്നത പോലീസുദ്യോഗസ്ഥർ ഡൽഹിയിലെത്തി മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച ഹർജി സമർപ്പിക്കും

പോലീസിന്റെ നടപടികൾക്ക് തടസ്സം നേരിടുന്ന നിരവധി ഇടപെടലുകൾ നടക്കുന്നു. ഹൈക്കോടതിയിൽ പോലീസ് ഇടപെടലിനെ സംബന്ധിച്ച് നിരവധി ഹർജികളാണ് ദിനംപ്രതി എത്തുന്നത്. ഇതിന്റെ വാദങ്ങൾക്കിടെയുണ്ടാകുന്ന പരാമർശങ്ങൾ നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് കലാപകാരികൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്യുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടും

ഹൈക്കോടതി പുറപ്പെടുവിക്കുന്ന പല നിർദേശങ്ങളും സുപ്രീം കോടതി വിധിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് സഹായകരമായി മാറുന്ന സാഹചര്യമാണുള്ളത്. യഥാർഥ ഭക്തർത്ത് പോലീസിന്റെ നിയന്ത്രണങ്ങൾ കൊണ്ട് ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *