ശബരിമല ഹർജികൾ നവം. 13ന് മാത്രമേ പരിഗണിക്കു; അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം തള്ളി

  • 5
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും നവംബർ 13ന് മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് സുപ്രീം കോടതി. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ മലയാളി സംഘ് ആണ് കോടതിയെ സമീപിച്ചത്.

നേരത്തെ പറഞ്ഞതുപോലെ ഹർജികൾ നവംബർ 13ന് മാത്രമേ പരിഗണിക്കു. നവംബർ 5ന് നട തുറക്കുന്ന കാര്യം കോടതിക്ക് അറിയാമെന്നും വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *