ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തിയതായി റിപ്പോർട്ട്; ഇന്നുച്ചയ്ക്ക് ദർശനം നടത്തിയത് തമിഴ്‌നാട് സ്വദേശിനി

Loading...
  • 64
    Shares

ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തിയതായി റിപ്പോർട്ട്. തമിഴ്‌നാട് സ്വദേശിനിയായ സിങ്കാരി ശ്രീനിവാസൻ ദർശനം നടത്തിയതായി കൈരളി പീപ്പിൾ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

ഇന്ന് പകൽ 11.30നും 12.30നും ഇടയിലാണ് സിങ്കാരി ദർശനം നടത്തിയത്. രാവിലെ 9 മണിയോടെയാണ് ഇവർ പമ്പയിൽ എത്തിയത്. വൈകുന്നേരത്തോടെ തിരിച്ചുപോകുകയും ചെയ്തു. അപേക്ഷയിൽ 48 വയസ്സെന്നാണ് ഇവർ കാണിച്ചിരിക്കുന്നത്. സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *