ശബരിമല പ്രചാരണ ആയുധമാക്കിയാൽ നടപടിയെടുക്കും: ബിജെപിക്ക് തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്

Loading...
  • 60
    Shares

ശബരിമല വിഷയം പ്രചാരണ വിഷയമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ദൈവത്തിന്റെ പേരിൽ വോട്ട് പിടിക്കരുതെന്നാണ് പെരുമാറ്റച്ചടം. അക്കാര്യം വീണ്ടും ആവർത്തിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി

പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പാർട്ടികൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന കമ്മീഷന്റെ നിർദേശം ലംഘിക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *