ശബരിമലയിൽ പോലീസുകാർ ബൂട്ടിട്ട് കയറിയെന്ന് തന്ത്രി; ശുദ്ധിക്രിയ വേണമെന്നും കണ്ഠര് രാജീവര്

  • 14
    Shares

ശബരിമലയിൽ പോലീസുകാർ ബൂട്ടിട്ട് കയറിയതിനാൽ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി കണ്ഠര് രാജീവര്. ട്രാൻസ്ജൻഡറുകൾ സന്നിധാനത്ത് ദർശനത്തിനെത്തിയപ്പോൾ ഇവർക്ക് സുരക്ഷ ഒരുക്കിയ പോലീസുകാരാണ് ബൂട്ടും ഷീൽഡും ധരിച്ച് എത്തിയത്.

ബുധനാഴ്ചക്ക് മുമ്പ് ശുദ്ധിപരിഹാര ക്രിയ നടത്താനാണ് തന്ത്രിയുടെ നിർദേശം. പോലീസുകാർ ബൂട്ടിട്ട് കയറിയ സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ ഓഫീസർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *