ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനം; ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി

Loading...
  • 45
    Shares

ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയ സംഭവത്തിൽ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. യുവതി കയറിയതായി ദേവസ്വം ബോർഡോ പോലീസോ സ്ഥിരീകരിച്ചിട്ടില്ല. ഇതിനാൽ ശുദ്ധിക്രിയ വേണ്ടെന്നാണ് തന്ത്രി പ്രതികരിച്ചത്.

പതിനെട്ടാം പടി ചവിട്ടിയാണ് ലങ്കൻ യുവതിയായ ശശികല ശബരിമലയിൽ ദർശനം നടത്തിയത്. ഭർത്താവിനൊപ്പമായിരുന്നു യുവതി ശബരിമലയിൽ എത്തിയത്. നേരത്തെ ബിന്ദു, കനകദുർഗ എന്നീ യുവതികളും ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇവർ മൂന്ന് പേരെ കൂടാതെ ഏഴ് യുവതികൾ കൂടി ശബരിമലയിൽ പ്രവേശിച്ചതായാണ് പോലീസ് പറയുന്നത്. ഇതിനെ സംബന്ധിച്ചും തന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *