യുവതികൾ കയറിതിനെ തുടർന്ന് നട അടയ്ക്കൽ; തന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ പരാതി

Loading...
  • 11
    Shares

ശബരിമലയിൽ ചരിത്രം സൃഷ്ടിച്ച് രണ്ട് യുവതികൾ പ്രവേശിച്ച് ദർശനം നടത്തിയതിനെ തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നട അടച്ച് ശുദ്ധിപരിഹാര ക്രിയകൾ ചെയ്ത സംഭവത്തിൽ സുപ്രീം കോടതിയിൽ പരാതി. വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ വി വർഷ എന്നിവരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന് മുന്നിൽ ഇന്ന് വിഷയം ഉന്നയിക്കും

തന്ത്രിക്കെതിരെ നിലവിൽ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് തന്നിഷ്ടപ്രകാരം തന്ത്രി ഇന്നലെ നട അടച്ചത്. ദേവസ്വം മാനുവൽ പ്രകാരം സ്വന്തം ഇഷ്ടത്തിൽ നട അടക്കാനുള്ള യാതൊരു അധികാരവും ഇയാൾക്കില്ലെന്നിരിക്കെയാണ് ഇന്നലെ അസാധാരണ സംഭവങ്ങൾ നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *