തന്ത്രിക്കെതിരെ നടപടിയൊരുങ്ങുന്നു; പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ദേവസ്വം പ്രസിഡന്റ്

  • 23
    Shares

യുവതികൾ കയറിയതിന് പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിയിൽ വിശദീകരണം ചോദിച്ചതായി ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകാനാണ് തന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമാണോയെന്ന് പരിശോധിക്കും. ബാക്കി കാര്യങ്ങൾ ഇതിന് ശേഷം തീരുമാനിക്കുമെന്നും പദ്മകുമാർ പറഞഅഞു

സുപ്രീം കോടതി വ്യവസ്ഥകൾക്കനുസരിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. തന്ത്രി ശുദ്ധിക്രിയ ചെയ്യുന്നത് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ്. ഇത് കോടതിയലക്ഷ്യമാണ്. ഇക്കാര്യം വിശദീകരിച്ച് ദേവസ്വം കമ്മീഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പദ്മകുമാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *