കോന്താലയിൽ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുത്: മുഖ്യമന്ത്രി

  • 19
    Shares

യുവതികൾ പ്രവേശിച്ചാൽ ശബരിമല നട അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയ തന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിൽ എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ആന്ധ്രയിൽ നിന്ന് കുടിയേറിയ ബ്രാഹ്മണരാണ് താഴമൺ കുടുംബം. കോന്താലയിൽ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുത്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജാരിക്കുന്ന പൂജാരിയും അതുപോലെ ആയിരിക്കണം. എന്നാൽ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് എല്ലാവർക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു

പുനപ്പരിശോധന ഹർജി നൽകി ദേവസ്വം ബോർഡ് അടി വാങ്ങരുത്. സർക്കാർ പുനപ്പരിശോധന ഹർജി നൽകുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *