തന്ത്രിയുടെ പരമാധികാരം ചോദ്യം ചെയ്യരുത്; എന്ന് തന്ത്രി കുടുംബം

  • 26
    Shares

ശബരിമല തന്ത്രിയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് തന്ത്രികുടുംബം. സർക്കാരിനോ ദേവസ്വം ബോർഡിനോ തന്ത്രിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ സാധിക്കില്ല. ശബരിമലയുടെ താന്ത്രികാവകാശം കുടുംബപരമായി ലഭിച്ചതാണെന്നും ദേവസ്വം ബോർഡ് നിയമിച്ചതല്ലെന്നും താഴമൺ കുടുംബം വ്യക്തമാക്കി. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രിക്ക് നൽകുന്നത് ദക്ഷിണയാണ്, അല്ലാതെ ശമ്പളമല്ലെന്നും താഴമൺ മഠം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *