ആറ് മണിക്ക് ശേഷം തീരുമാനമറിയിക്കാമെന്ന് തൃപ്തി ദേശായി; മടങ്ങിപ്പോയാലും തിരികെ വരും

  • 35
    Shares

ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി ദേശായി. മടങ്ങുന്ന കാര്യത്തിൽ ആറ് മണിക്ക് ശേഷം തീരുമാനമെടുക്കും. പോയാലും മണ്ഡലകാലത്ത് തന്നെ തിരികെ എത്തുമെന്നും ഇവർ അറിയിച്ചു.

തൃപ്തിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകർ രംഗത്തെത്തി. അടുത്ത തവണ കൂടുതൽ തയ്യാറെടുപ്പുകളോടെ എത്താൻ തൃപ്തി ദേശായിയോട് പോലീസ് നിർദേശിച്ചു

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. 12 മണിക്കൂർ പിന്നിടുമ്പോഴും ഇവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. നൂറുകണക്കിന് സംഘപരിവാറുകാർ ആണ് തൃപ്തിയ്ക്ക് ഭീഷണി മുഴക്കി വിമാനത്താവളത്തിന് മുന്നിൽ തമ്പടിച്ചിരിക്കുന്നത്. ഇവരെ പുറത്തിറക്കില്ലെന്ന വാശിയിലാണ് ഇവർ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *