ട്രാൻസ്‌ജെൻഡറുകൾക്ക് ശബരിമല കയറാൻ അനുമതി; സ്ത്രീ വേഷത്തിൽ തന്നെ ദർശനം നടത്താം

  • 13
    Shares

ട്രാൻസ്ജൻഡറുകൾക്ക് ശബരിമല ദർശനത്തിന് പോലീസ് അനുമതി നൽകി. സ്ത്രീ വേഷത്തിൽ തന്നെ ഇവർക്ക് ശബരിമല ദർശനത്തിന് പോകാം. നാലംഗ സംഘത്തിനാണ് പോലീസ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ശബരിമല ദർശനത്തിനെത്തിയ ഇവരെ പോലീസ് തടഞ്ഞത് വലിയ വിവാദമായിരുന്നു.

ഹൈക്കോടതി നിരീക്ഷക സമിതിക്ക് ട്രാൻസ്‌ജെൻഡേഴ്‌സ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇവർക്ക് അനുമതി നൽകിയിരിക്കുന്നത്. ഐജി മനോജ് എബ്രഹാമുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അനുമതി ലഭിച്ച വിവരം ഇവർ അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *