പോലീസ് സുരക്ഷയിൽ നാലംഗ ട്രാൻസ്ജൻഡറുകൾ ശബരിമല ദർശനത്തിന് പുറപ്പെട്ടു

Loading...
  • 26
    Shares

ശബരിമല ദർശനത്തിനായി നാലംഗ ട്രാൻസ്ജൻഡേഴ്‌സ് പുറപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇവർ തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇവർക്ക് സംരക്ഷണം നൽകുമെന്നും പോലീസ് അറിയിച്ചു

അവന്തിക, അനന്യ, തൃപ്തി ഷെട്ടി, രഞ്ജു എന്നിവരാണ് പോലീസ് സുരക്ഷയിൽ ദർശനത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷക സമിതി ഇവർക്ക് ദർശനത്തിന് അനുമതി നൽകിയിരുന്നു. ഇവർ കയറുന്നതിൽ ആചാരപരമായ പ്രശ്‌നങ്ങളില്ലെന്ന് തന്ത്രിയും പന്തളം കുടുംബവും പ്രതികരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *