ശബരിമല: കേന്ദ്ര ഇടപെടലുണ്ടാകും; വിശ്വാസ സംരക്ഷണം പാർട്ടി നിലപാടെന്നും വി മുരളീധരൻ

Loading...

ശബരിമല വിശ്വാസ സംരക്ഷണത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര കേരളാ തർക്കത്തിൽ പകച്ചു നിൽക്കില്ലെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. വിശ്വാസ സംരക്ഷണം പാർട്ടിയുടെ നിലപാടാണ്.

സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഉയരാതിരുന്നത് പാർട്ടി പരിശോധിക്കും. ഓരോ കാലഘട്ടത്തിലും ഓരോ സാഹചര്യത്തിലാണ് വോട്ടിംഗ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണ പല സ്ഥലത്തും മുന്നേറ്റമുണ്ടായി. ചില സ്ഥലങ്ങളിൽ അത്രയുണ്ടായിട്ടില്ല. ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകൾ കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *