ശബരിമലയിലെ ആചാരലംഘനം: പരിഹാരക്രിയ ചെയ്‌തെന്ന് വത്സൻ തില്ലങ്കേരി; ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോർഡ്

Loading...
  • 6
    Shares

ശബരിമലയിൽ ആചാരലംഘനം നടത്തിയതിൽ തന്ത്രി പറഞ്ഞ പരിഹാര ക്രിയകൾ ചെയ്തുവെന്ന ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റെന്ന് ദേവസ്വം ബോർഡ്. പരിഹാരപൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും വത്സൻ പരിഹാര ക്രിയ ചെയ്തിട്ടില്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു

ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞ് നിന്നതുമടക്കമുള്ള ആചാര ലംഘനാണ് വത്സൻ ശബരിമലയിൽ നടത്തിയത്. ആക്ഷേപമുയർന്നപ്പോൾ പരിഹര ക്രിയ ചെയ്തുവെന്നായിരുന്നു വത്സൻ പറഞ്ഞിരുന്നത്.

ആചാര ലംഘനമുണ്ടായെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാൽ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് പതിവ്. തുടർന്ന് പൂജാസമയങ്ങളിൽ മാറ്റം വരുത്തി പരിഹാര പൂജ നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *