കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി: ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല

Loading...
  • 13
    Shares

ശബരിമലയിൽ സ്ത്രീകൾ കടന്നു വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പുകൾ അവഗണിച്ച് സ്ത്രീകൾ പോകാൻ തയ്യാറായാൽ സർക്കാർ സംരക്ഷണം നൽകും. മകരവിളക്ക് കാലത്ത് എല്ലാവർക്കും ശബരിമലയിൽ വരാം.

ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ഭക്തർ പ്രകോപിതരാണെന്നും നേരത്തെ മന്ത്രി കടകംപള്ളി പറഞ്ഞിരുന്നു. ശബരിമലയിൽ അക്രമം അഴിച്ചുവിടുന്ന സംഘപരിവാറുകാരെ ഭക്തരെന്നായിരുന്നു കടകംപള്ളി വിശേഷിപ്പിച്ചിരുന്നത്. മകരവിളക്ക് കാലത്ത് സ്ത്രീകൾ വരാതിരിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി തിരുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *