ഹിന്ദുത്വ വാദികളുടെ ആചാര സമരങ്ങൾ പകർത്തുന്നതല്ല വർഗ സമരെന്ന് വി എസ് അച്യുതാനന്ദൻ

  • 22
    Shares

ശബരിമല വിഷയത്തിൽ സാമുദായിക സംഘടനകളെ ഒപ്പം ചേർത്ത് വനിതാ മതിൽ സംഘടിപ്പിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തുന്നതല്ല വർഗ സമരമെന്ന് അദ്ദേഹം പറഞ്ഞു. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് വിമർശിച്ചു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *