ആൾക്കൂട്ടത്തിന് പുറകെ പോകരുത്; ശബരിമലയിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് വിഡി സതീശൻ

  • 8
    Shares

ശബരിമല വിഷയത്തിൽ സംഘ്പരിവാർ നിലപാടുകളോട് മൃദു സമീപനം തുടരുന്ന കോൺഗ്രസ് നേതാക്കളെ പരോക്ഷമായി വിമർശിച്ച് വിഡി സതീശൻ എംഎൽഎ. സുപ്രീം കോടതി വിധിയിൽ ഉറച്ച നിലപാടെടുക്കണം. മതേതര പുരോഗമന പ്രസ്ഥാനമാണ് കോൺഗ്രസ്. ആ ബോധ്യം നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാകണം

ആൾക്കൂട്ടത്തിന് പുറകെ പോകുന്നത് കോൺഗ്രസിന്റെ പാരമ്പര്യമല്ല. അതേസമയം സിപിഎം സംഘ്പരിവാറിന് സൗകര്യമൊരുക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. വിടി ബൽറാം എംഎൽഎയും നേരത്തെ കോൺഗ്രസ് നിലപാടിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *