ശബരിമലയിൽ വാഹനങ്ങൾക്ക് പോലീസ് പാസ് നിർബന്ധമാക്കി; പാസ് പതിക്കാത്ത വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല

  • 7
    Shares

ശബരിമലയിൽ സംഘപരിവാറിന്റെ അക്രമങ്ങളെ ചെറുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ശബരിമലയിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങൾക്കും പാസ് നിർബന്ധമാക്കി. തീർഥാടകർ അവരവരുടെ സ്ഥലത്തെ പോലീസ് സ്‌റ്റേഷനുകളിൽ നിന്ന് പാസ് വാങ്ങി വേണം ശബരിമലയിലേക്ക് എത്താൻ

പോലീസ് പാസ് പതിക്കാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിൽ പാർക്കിംഗ് അനുവദിക്കില്ല. തീർഥാടന കാലത്ത് പ്രവർത്തിക്കുന്ന കടകളിലെ ജോലിക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. മണ്ഡല മകരവിളക്ക് തീർഥാടനം ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *