പ്രതിഷേധ സമരങ്ങളിൽ പ്രവർത്തകർക്ക് പങ്കെടുക്കാം; ഇപ്പോൾ നടക്കുന്നത് നാഥനില്ലാ സമരം

Loading...
  • 17
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശജനകമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ വിശ്വാസികളായ സ്ത്രീകൾ മലയിൽ പോകില്ല. ഇതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി അപ്രസക്തമാണ്. അതേസമയം രാഷ്ട്രീയ പാർട്ടികൾ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ യോഗം പ്രവർത്തകർക്ക് പങ്കെടുക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു

ഇന്ന് നടക്കുന്നത് നാഥനില്ലാത്ത സമരമാണ്. എസ് എൻ ഡി പി സമരത്തിന് ആളെ കൂട്ടാനില്ല. എന്നാൽ പ്രതിഷേധങ്ങളിൽ പ്രവർത്തകർ പങ്കെടുക്കുന്നതിനെ വിലക്കില്ല. എൻ എസ് എസ് സമരം കലാപത്തിനുള്ള കോപ്പുകൂട്ടലാണ്. സമരത്തിന് മുമ്പ് ഹിന്ദു സംഘടനകളുടെ യോഗം വിളിക്കണമായിരുന്നു. സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കാൻ എസ് എൻ ഡി പിക്ക് ബാധ്യതയില്ല. എൻ എസ് എസിന് ഗുണകരമായി സംവരണ ബിൽ പാസാക്കിയ ഇടതുസർക്കാർ ഇരന്നുവാങ്ങിയതാണ് വിധിയെന്നും വെള്ളാപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *