എസ് എൻ ഡി പി യുവതി പ്രവേശനത്തിന് എതിരാണെന്ന് വെള്ളാപ്പള്ളി നടേശൻ; വനിതാ മതിൽ യുവതി പ്രവേശനത്തിന് വേണ്ടിയല്ല

  • 12
    Shares

എസ് ഡി പി പി ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരെയാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിൽ യുവതികൾ കയറരുതെന്നാണ് എസ് എൻ ഡി പിയുടെ നിലപാട്. അതേസമയം വനിതാ മതിലിന് യുവതി പ്രവേശനവുമായി ബന്ധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. യുവതി പ്രവേശനം ഉൾപ്പെട്ടിരുന്നുവെങ്കിൽ വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ല. നവോത്ഥാനമൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ എന്നും വെള്ളാപ്പള്ളി പറഞ്ഞു.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *