ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബിജെപിക്ക്; രണ്ടാം നമ്പർ കോൺഗ്രസെന്നും വെള്ളാപ്പള്ളി

  • 34
    Shares

ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബിജെപിക്കെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രണ്ടാം സ്ഥാനം കോൺഗ്രസിനുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആത്മീയത ദുരുപയോഗം ചെയ്യുകയാണ്. അതേസമയം കെ സുരേന്ദ്രനെതിരെ കേസെടുത്തതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *