ശബരിമല സമരങ്ങൾക്ക് പിന്നിൽ രാജാവ്, തന്ത്രി, സമുദായം ത്രിമൂർത്തികൾ; ഭക്തരും പാർട്ടിക്കാരും മര്യാദ കാണിക്കണമെന്ന് വെള്ളാപ്പള്ളി

  • 10
    Shares

ശബരിമല വിഷയത്തിൽ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി വീണ്ടും വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരങ്ങൾക്ക് പിന്നിൽ രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂർത്തികളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ചങ്കുപറിച്ച് കാണിച്ചാലും ഇവർ ചെമ്പരത്തി പൂവാണെന്ന് പറയും.

കോടതി വിധി മാനിച്ച് ബിഡിജെഎസ് അടക്കമുള്ള എല്ലാവരും സമരങ്ങളിൽ നിന്ന് പിൻമാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വിഷസർപ്പങ്ങളെയെല്ലാം വിളിച്ചുവരുത്തി സർക്കാർ വിഷമിറക്കണം. കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് കരുതി ആത്മീയതയെ വിപണനം ചെയ്യാൻ മറ്റുള്ളവർ ശ്രമിക്കരുത്. രണ്ടാം വിമോചന സമരത്തിന്റെ മറ്റൊരു മുഖമാണിതെന്നും അദ്ദേഹം പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *