ശബരിമല വിധിയിൽ പുന:പരിശോധനാ ഹർജി നൽകണമെന്ന് ചെന്നിത്തല

  • 14
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ ദേവസ്വം ബോർഡ് പുനപരിശോധനാ ഹർജി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധിയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്.

വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാതെ ഇടതുസർക്കാർ കള്ളക്കളി നടത്തിയതാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചത്. ഇടതുമുന്നണിയുടെ ഇരട്ട നിലപാട് കേസിനെ പ്രതികൂലമായി ബാധിച്ചെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *