ശബരിമല സ്ത്രീ പ്രവേശനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം

  • 4
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം. രാവിലെ 11.30ന് തിരുവനന്തപുരത്താണ് യോഗം ചേരുക

നട തുറക്കും മുമ്പുള്ള ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ഒരുക്കങ്ങളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നിർദേശിച്ചിരുന്നു. സ്ത്രീകൾ അധികമായി വരുമ്പോൾ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *