എവിടത്തെ മഹാറാണി, രാജവാഴ്ചയൊക്കെ അവസാനിച്ചു; മന്ത്രി ജി സുധാകരൻ

Loading...
  • 36
    Shares

ശബരിമല വിഷയത്തിൽ തിരുവിതാംകൂർ മാർത്താണ്ഡവർമ കുടുംബത്തിനും പന്തളം കൊട്ടാരം നിർവഹാര സംഘം പ്രസിഡന്റ് ശശികുമാർ വർമിക്കുമെതിരെ മന്ത്രി ജി സുധാകരൻ. തിരുവിതാംകൂറിൽ മഹാറാണി എന്ന പദവിയൊന്നുമില്ല. രാജവാഴ്ചയൊക്കെ അവസാനിച്ചതാണെന്നും മന്ത്രി പറഞ്ഞു

വേണമെങ്കിൽ പോകാം എന്ന് പറയാൻ അവകാശമില്ലെന്ന് പറയുന്നവർ ഫാസിസ്റ്റുകളാണ്. തമ്പുരാട്ടി എവിടെത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവുമില്ല. രാജവാഴ്ചയൊക്കെ അവസാനിച്ചതാണ്. ശശികുമാർ വർമ പഴയ എസ് എഫ് ഐക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു

സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത്. വിശ്വാസത്തിന്റെ പേരിൽ കോലാഹലം ഉണ്ടാക്കിയാൽ ആർക്കെങ്കിലും വോട്ട് കൂടുതൽ കിട്ടുമോയെന്നും സുധാകരൻ ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *