വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ; വിധിക്ക് ആധാരം തുല്യത

Loading...
  • 19
    Shares

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുന:പരിശോധന, റിട്ട് ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. നിലവിൽ സംസ്ഥാന സർക്കാരിന്റെ എതിർവാദമാണ് സുപ്രീം കോടതിയിൽ നടക്കുന്നത്. വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പുന:പരിശോധന ഹർജികളെ സർക്കാർ എതിർക്കുന്നതായും അഭിഭാഷകൻ വ്യക്തമാക്കി

സർക്കാരിന് വേണ്ടി അഡ്വ. ജയദീപ് ഗുപ്തയാണ് വാദിക്കുന്നത്. യുവതി പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള വിധി നിലനിൽക്കണം. വിധിക്ക് ആധാരം തുല്യതയാണ്. തുല്യതാ വാദം മതസ്ഥാപനങ്ങൾക്കും ആധാരമാണെന്ന് സർക്കാർ വാദിക്കുന്നു. പല വാദങ്ങളും കേട്ടില്ലെന്നത് പുനപ്പരിശോധനക്കുള്ള കാരണമല്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *