നിന്ന നിൽപ്പിൽ രാഹുൽ മലക്കം മറിഞ്ഞു; ശബരിമല കേസിന് പിന്നിൽ ഇടതുപക്ഷമല്ല

Loading...
  • 22
    Shares

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നിൽ ഇടതുപക്ഷം അല്ലെന്ന് തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഈശ്വർ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞത്.

ഇടതു ലിബറലുകളും ബർഖ ദത്തുമൊക്കെയാണ് ശബരിമല കേസിന് പിന്നിൽ എന്നായിരുന്നു തന്റെ ധാരണ. പിന്നീട് യംഗ് ലോയേഴ്‌സ് എന്ന സംഘടനയാണെന്ന് കരുതി. അവരുമല്ലെന്ന് മനസ്സിലായപ്പോൾ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും സംശയിച്ചു. എന്നാൽ ഇവരാരുമല്ല കേസിന് പിന്നിൽ. ഹിന്ദു സമൂഹത്തിൽ തന്നെയുള്ള സവർണ വിഭാഗത്തിലുള്ള ബ്രാഹ്മണിക്കൽ ചിന്ത പുലർത്തുന്നവരാണ് ശബരിമല കേസിന് പിന്നിലെന്നും രാഹുൽ പറഞ്ഞു

ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലേക്കും കടന്നുകയറാനുള്ള വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കലാണ് ഇവരുടെ ലക്ഷ്യം. ഹിന്ദു ക്ഷേത്രത്തെ മുൻനിർത്തി മതേതര ടാഗ് ലഭിക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

രാഹുൽ ഈശ്വർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *