ശബരിമല സ്ത്രീ പ്രവേശനം: ചരിത്രവിധിക്കെതിരെ റിവ്യു ഹർജി ഇന്ന് നൽകിയേക്കും

Loading...
  • 21
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധിക്കെതിരെ ഇന്ന് സുപ്രീം കോടതിയിൽ പുനപ്പരിശോധന ഹർജികൾ നൽകിയേക്കും. വിധിയിൽ അസഹിഷ്ണുത പൂണ്ട എൻ എസ് എസ് ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകുക.

ക്ഷേത്രാചാരങ്ങളിൽ കടന്നുകയറരുതെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെയാണ് റിവ്യു ഹർജി നൽകാനുള്ള സാവകാശം. ഈ കാലയളവിന് ശേഷമേ അപേക്ഷ പരിഗണിക്കു. അടിയന്തര സാഹചര്യമുണ്ടെന്ന് ബോധ്യമായാൽ മാത്രം ചീഫ് ജസ്റ്റിസിന് ഹർജി നേരത്തെ പരിഗണിക്കാൻ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച സുപ്രീം കോടതി അടയ്ക്കും. തുടർന്ന് 22നാകും തുറക്കുക

ഈ മാസം ശബരിമലയിൽ നട തുറക്കുമ്പോൾ വനിതാ പോലീസിനെ വിന്യസിക്കില്ല. സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമേ വനിതാ പോലീസ് മല കയറു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *