ശബരിമല യുവതിപ്രവേശന വിധി: റിട്ട് ഹർജികൾ ഫെബ്രുവരി 8ന് പരിഗണിച്ചേക്കും

  • 9
    Shares

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ സുപ്രീം കോടതി ഫെബ്രുവരി 8ന് പരിഗണിച്ചേക്കും. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ താത്കാലിക തീയതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിധിയുമായി ബന്ധപ്പെട്ട് പുന:പരിശോധന ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് വെവ്വേറെയാകും പരിഗണിക്കുക

പുന: പരിശോധന ഹർജികൾക്ക് ശേഷമാകും റിട്ട് ഹർജികൾ പരിഗണിക്കുക. നേരത്തെ ജനുവരി 22ന് പുന:പരിശോധന ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഭരണഘടനാ ബഞ്ചിലെ ഇന്ദു മൽഹോത്ര ആരോഗ്യപരമായ കാരണങ്ങളാൽ അവധിയെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത് മാറ്റിവെച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *