ശബരിമല സ്ത്രീ പ്രവേശനം: ആരെയും നിർബന്ധിക്കില്ല, ദർശനത്തിന് വന്നാൽ സംരക്ഷണം നൽകുമെന്ന് കാനം

  • 2
    Shares

ശബരിമല വിധി നടപ്പാക്കാൻ തിടുക്കം കാട്ടിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയത്തിൽ ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് പോർമുഖം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വിധി വന്ന് മൂന്ന് ദിവസത്തിന് ശേഷം സമരവുമായി എന്തിന് വന്നുവെന്ന് ജനം തിരിച്ചറിയും

സർക്കാർ ആരെയും നിർബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നില്ല. എന്നാൽ ആരെങ്കിലും ദർശനത്തിന് വന്നാൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *