ശബരിമലയിൽ ആദ്യം ദർശനം നടത്തിയ യുവതികളാരെന്ന് പി എസ് സി ചോദ്യം; എതിർപ്പുമായി പന്തളം കുടുംബം

Loading...
  • 11
    Shares

സുപ്രീം കോടതിക്ക് വിധിക്ക് ശേഷം ശബരിമലയിൽ ആദ്യം ദർശനം നടത്തിയ യുവതികൾ ആരെന്ന് പി എസ് സി പരീക്ഷയിൽ ചോദ്യം. ആരോഗ്യ വകുപ്പിന് കീഴിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് 3ന് നടന്ന പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്. ഓപ്ഷൻ ബി ആയ ബിന്ദുവും കനകദുർഗയെയുമാണ് ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത്.

ഈ ചോദ്യം വിശ്വാസികൾക്ക് വ്രണമുണ്ടാക്കുന്നതാണെന്ന് പന്തളത്തെ കുടുംബം ആരോപിക്കുന്നു. എന്നാൽ സെറ്റർമാരാണ് ചോദ്യം തയ്യാറാക്കുന്നതെന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പി എസ് സി പ്രതികരിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *