ശബരിമല ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് യുവതി; സർക്കാർ നൽകിയ പട്ടികയിൽ പന്ത്രണ്ടാം പേര്

  • 19
    Shares

ശബരിമല ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് ചെന്നൈ സ്വദേശിയായ യുവതി. സർക്കാർ സമർപ്പിച്ച പട്ടികയിൽ പന്ത്രണ്ടാമതായാണ് ശാന്തിയുടെ പേരുള്ളത്. വെല്ലൂർ സ്വദേശിയാണ് ശാന്തി. നവംബറിലാണ് ദർശനം നടത്തിയതെന്നും ശാന്തി പറഞ്ഞു. 48 വയസ്സാണ് ശാന്തിക്കുള്ളത്. 52 അംഗ തീർഥാടക സംഘത്തോടൊപ്പമാണ് ശാന്തി മല കയറിയത്. ഏഷ്യാനെറ്റാണ് ശാന്തിയുടെ വാർത്ത നൽകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *