ശബരിമല സ്ത്രീ പ്രവേശനം: നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന് അമികസ്‌ക്യൂറി

Loading...
  • 40
    Shares

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമികസ്‌ക്യൂറി. ശബരിമലയിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നാണ് അമിക്കസ്‌ക്യൂറിയുടെ നിർദേശം

ശബരിമലയിൽ ആചാരങ്ങൾ ഭരണഘടന നൽകുന്ന തുല്യതക്കുള്ള അവകാശങ്ങളെ ഒരുതരത്തിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അമികസ്‌ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു.

സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായത് രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്നാണെന്നും അമികസ്‌ക്യൂറി അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ നിലപാട് അറിയിക്കുകയായിരുന്നു അമികസ് ക്യൂറി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *