ശബരിമല സ്ത്രീപ്രവേശനം: ഹർജികൾ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി

  • 6
    Shares

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത റിട്ട്. ഹർജികൾ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. എല്ലാ ഹർജികളും തുറന്ന കോടതിയിലാകും പരിഗണിക്കുക. മൂന്ന് റിട്ട് ഹർജികളുടെ കാര്യത്തിലാണ് കോടതി തീരുമാനമറിയിക്കുക

അയ്യപ്പ ഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാരണ സഭയും വി എച്ച് പിയുമാണ് റിട്ട്. ഹർജികൾ നൽകിയിരിക്കുന്നത്. ഇതിന് പുറമെ 19 പുനപ്പരിശോധന ഹർജികളും വിധിക്കെതിരായി വന്നിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *