ശബരിമല യുവതീ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

Loading...
  • 6
    Shares

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ യുവതി പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളി. പൊതുപ്രവർത്തകനായ പിഡി ജോസഫാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഭരണഘടനയുടെ 140ാം അനുച്ഛേദം അനുസരിച്ച് വിധി പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി

പോലീസ് നിർബന്ധിപ്പിച്ച് സ്ത്രീകളെ ശബരിമല കയറ്റുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ യുവതികൾക്ക് സംരക്ഷണം നൽകുന്നത് എങ്ങനെയാണ് നിർബന്ധിച്ച് എത്തിക്കുന്നതായി വ്യാഖ്യാനിക്കുന്നതെന്ന് കോടതി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *