ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തി; ചിത്രങ്ങളും ദൃശ്യങ്ങളും ഉടൻ പുറത്തുവിടും

Loading...
  • 31
    Shares

ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തിയതായി റിപ്പോർട്ടുകൾ. ഇന്നലെ രാവിലെ അഞ്ചരക്കും ആറിനും ഇടയിലാണ് യുവതി ദർശനം നടത്തിയതായി വാർത്തകൾ വരുന്നത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈകാതെ പുറത്തുവിടുമെന്നും അറിയുന്നു

ബിന്ദു, കനകദുർഗ എന്നീ യുവതികൾ ജനുവരി 2ന് ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കൻ യുവതിയും ശബരിമലയിൽ ദർശനം നടത്തിയതായി വാർത്തകൾ വന്നിരുന്നു. സന്നിധാനത്ത് നിന്ന് സംഘപരിവാറിന്റെ ഗുണ്ടാസംഘം പിൻവാങ്ങിയതോടെയാണ് യുവതികൾക്ക് തടസ്സമില്ലാതെ ദർശനം നടത്താൻ സാധിക്കുന്നതെന്നാണ് പറയപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *