യുവതി പ്രവേശനം വീണ്ടും; ദളിത് ഫെഡറേഷൻ നേതാവ് മഞ്ജു ശബരിമലയിൽ ദർശനം നടത്തി

  • 34
    Shares

ദളിത് ഫെഡറേഷൻ നേതാവ് എസ് പി മഞ്ജു ശബരിമലയിൽ ദർശനം നടത്തി. ഇതിന്റെ വീഡിയോ മഞ്ജു തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോലീസിന്റെ സഹായമില്ലാതെയാണ് മഞ്ജു മല കയറിയത്. മുമ്പൊരു തവണ മഞ്ജു ശബരിമല ദർശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും സംഘപരിവാർ ഗുണ്ടകൾ തടഞ്ഞതിനാൽ സാധിച്ചിരുന്നില്ല.

ജനുവരി 8ന് രാവിലെ ഏഴരയോടെയാണ് മഞ്ജു ദർശനം നടത്തിയത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ദർശനം.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *