ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിന് രഹസ്യ അജണ്ടകളില്ലെന്ന് സത്യവാങ്മൂലം; ബിന്ദുവും കനകദുർഗയും യഥാർഥ ഭക്തരല്ലെന്നതിന് തെളിവില്ല

  • 9
    Shares

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് രഹസ്യ അജണ്ടകളൊന്നുമില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. ബിന്ദുവും കനകദുർഗയും യഥാർഥ ഭക്തരല്ലെന്നതിന് തെളിവുകളൊന്നുമില്ല. ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല പ്രവേശനത്തെ കുറിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇരുവർക്കും അയ്യപ്പഭക്തി അല്ലാതെ മറ്റെന്തെങ്കിലും അജണ്ടകളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നില്ല. ശബരിമലയിൽ എത്തുന്ന എല്ലാവരും ഭക്തരാണോയെന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയമുള്ളവരെ മാത്രമാണ് നിരീക്ഷിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *