യുവതി പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

  • 11
    Shares

ശബരിമലയിൽ യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. പത്ത് വയസ്സുകാരിയും ബ്രഹ്മചര്യത്തെ നശിപ്പിക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി

എഴുതി നൽകിയ വാദത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. യുവതി പ്രവേശന വിലക്ക് ശബരിമലയിൽ ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചാരമല്ലെന്നും സർക്കാർ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *