ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്; സ്ത്രീകൾക്ക് ഗുരുവായൂരിൽ എല്ലാ സൗകര്യവുമൊരുക്കും

  • 12
    Shares

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകൾക്ക് കൂടി ഗുരുവായൂരിൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തൻമാർക്ക് വിരി വെക്കാൻ ഗുരുവായൂരിൽ എല്ലാ വർഷവും സൗകര്യമൊരുക്കാറുണ്ട്. ഇത്തവണ മാലയിട്ട് ശബരിമലക്ക് പോകുന്ന യുവതികൾക്ക് കൂടി സൗകര്യമൊരുക്കുമെന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് അറിയിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *